രൂപയുടെ മൂല്യം കൂപ്പുകുത്തി

0
17

ഡോളറിനെതിരേ രൂപയ്ക്ക് റിക്കാർഡ് തകർച്ച.   രൂപ 0.3 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 77.1825 എന്ന നിലയിലെത്തി. കഴിഞ്ഞ മാർച്ചിൽ  76.98 എന്ന റെക്കോർഡ് തകർച്ചയെ മറികടന്നു. വിദേശ നിക്ഷേപങ്ങൾ കൂടുതലായി പിൻവലിഞ്ഞതാണ് തകർച്ചയ്ക്ക് കാരണം.യൂറോപ്പിലെ യുദ്ധഭീതി, കോവിഡ് വ്യാപനം, എണ്ണവിലയിലെ കുതിപ്പ് എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ രൂപയെ ബാധിക്കുകയായിരുന്നു.