അംബാസഡർ സിബി ജോർജ് കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

0
34

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ചെയർമാൻ ഹമദ് മിഷാരി അൽ ഹുമൈദിയുമായി
കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങൾ അവർ ചർച്ച ചെയ്തു.