കുവൈത്തിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

0
33

കുവൈത്ത് സിറ്റി; അൽ ഖുറൈൻ, മുബാറക് അൽ കബീർ ഇന്റർസെക്‌ഷനിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കുവൈത്ത് സ്വദേശിയാണ് മരിച്ചത്. അൽ ഖുറൈൻ സെന്ററിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല