Middle EastKuwait പ്രവാസി അധ്യാപകർ റസിഡൻസ് പെർമിറ്റ് പുതുക്കണമെന്ന് MOE By Publisher - May 21, 2022 0 26 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: റസിഡൻസ് പെർമിറ്റ് കാലഹരണപ്പെട്ട പ്രവാസി അധ്യാപകർ അവരവരുടെ വിദ്യാഭ്യാസ ജില്ലകൾ സന്ദർശിച്ച് രേഖകൾ പുതുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.