അധികൃതരിൽ നിന്ന് അനുമതി നേടാതെ സമ്മേളനങ്ങളും റാലികളും നടത്തുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
29

കുവൈത്ത് സിറ്റി:  അധികൃതരിൽ നിന്ന് അനുമതി നേടാതെ കുവൈത്തിൽ സമ്മേളനങ്ങളും റാലികളും നടത്തുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം. ഇത്തരം നടപടികൾ നിയമലംഘനമാണെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന അൽ ഇറാദ സ്ക്വയർ ഒത്തുചേരലിനോടനുബന്ധിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്