വാണിജ്യ മന്ത്രാലയം വില വർധന പിടിച്ചുനിർത്താൻ നടപടികൾ കൈക്കൊള്ളുന്നതായി മന്ത്രി ഫഹദ് അൽ-ശരിയാൻ

0
30

കുവൈത്ത് സിറ്റി: രാജ്യത്ത് വിപണികളിലെ സാധനങ്ങളുടെ വില വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ശരിയാൻ സ്ഥിരീകരിച്ചു. ഏവർക്കും  ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു .വാണിജ്യ മന്ത്രാലയത്തിന് പ്രാദേശികമായി സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം നിയന്ത്രിക്കാൻ കഴിയും, എന്നാൽ ആഗോളതലത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ചരക്ക് വിലയിനെ വർദ്ധനവിനെ സാരമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.