വിദ്യാർത്ഥികളുടെ സെമസ്റ്റർ ഫീസിൽ ഇളവ് അനുവദിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

0
43

കുവൈത്ത് സിറ്റി: എല്ലാ വിദ്യാഭ്യാസ മേഖലകളിലെയും സ്വകാര്യ അറബ്, മോഡൽ പ്രൈവറ്റ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് സെമസ്റ്ററുകളിലേക്കുള്ള ഫീസിൽ ഇളവു നൽകുന്നു പ്രൈവറ്റ് ആൻഡ് ക്വാളിറ്റേറ്റീവ് എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൽ മൊഹ്‌സെൻ അൽ-ഹുവൈല അറിയിച്ചു. ബെഡൗൺ വിദ്യാർഥികൾക്കാണ് ഇളവ് ലഭിക്കുക

കുവൈറ്റ് സകാത്ത് ഹൗസിന്റെ പങ്കാളിത്തത്തോടെ, വരാനിരിക്കുന്ന 2021/2022 അധ്യയന വർഷത്തേക്കുള്ള ചാരിറ്റി ഫണ്ട് പരിരക്ഷ പ്രകാരം എല്ലാ ബെഡൗൺ വിദ്യാർത്ഥികൾക്കും  മുഴുവൻ ഫീസ് ഇളവ് നൽകും.