NewsKerala എൻഡോസൾഫാൻ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി By Publisher - May 30, 2022 0 32 Facebook Twitter Google+ Pinterest WhatsApp കാസർഗോഡ്: എൻഡോസൾഫാൻ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. കാസർഗോഡ് ബളാംന്തോട് സ്വദേശി വിമലയാണ് മകളുടെ ജീവനെടുത്ത ശേഷം തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.