വാഹന മോഷണം, രണ്ട് പ്രവാസികൾ കുവൈത്തിൽ പിടിയിൽ

0
30

കുവൈത്ത് സിറ്റി: വാഹനമോഷ്ടാക്കൾ ആയ രണ്ട് പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നായി ഇരുവരും ചേർന്ന് 13 വാഹനങ്ങൾ മോഷ്ടിച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.