സംഘപരിവാർ സർക്കാരുകള ബുൾഡോസർ രാജിനെതിരെ ഐ എൻ എൽ പ്രതിഷേധം

0
25

പ്രവാചക നിന്ദ വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരായ  സംഘപരിവാർ സർക്കാരുകള ബുൾഡോസർ രാജിനെതിരെ ഐ എൻ എൽ. ജില്ലാ കമ്മറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന പ്രസിഡൻ്റ് പ്രഫ: എ പി. അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു