ജൂലൈ 9 ന് ബലിപെരുന്നാൾ, ഈദ് പ്രാർത്ഥന രാവിലെ 5.10 നെന്ന് ഒജിരി സയന്റിഫിക് സെന്റർ അറിയിച്ചു

0
21

കുവൈത്ത് സിറ്റി: വിശുദ്ധ ദുൽ ഹിജ്ജ മാസത്തിൻ്റെ ആദ്യ ദിവസം ജൂൺ 30 വ്യാഴാഴ്ച ആരംഭിക്കും. ജൂലൈ 9 ശനിയാഴ്ച ബലിപെരുന്നാൾ  ആയിരിക്കുമെന്ന് അൽ-ഒജിരി സയന്റിഫിക് സെന്റർ അറിയിച്ചു. കുവൈത്തിലെ പ്രാദേശിക സമയം അനുസരിച്ച്, ഈദ് പ്രാർത്ഥന രാവിലെ 5.10 ന് ആരംഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.