Middle East ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസ് താത്ക്കാലികമായി നിർത്തിയതായി ഫ്ലൈ ദുബായ് By Publisher - July 12, 2022 0 25 Facebook Twitter Google+ Pinterest WhatsApp നിലവിലെ രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത കണക്കിലെടുത്ത് ശ്രീലങ്കയിലേക്കുള്ള സർവീസ് നിർത്തിവച്ചതായി ഫ്ലൈദുബായ് അറിയിച്ചു. നിലവിൽ ടിക്കറ്റ് എടുത്ത് ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.