നിയമവിരുദ്ധമായി സംഗീത പരിപാടി സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും

0
23

കുവൈത്ത് സിറ്റി: പൊതു സ്ഥലങ്ങളിൽ സംഗീത പരിപാടികൾ നടത്തുന്നത് മാനദണ്ഡങ്ങൾ പാലിച്ചു ഉണ്ടായിരിക്കണമെന്ന്  വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. ബലിപെരുന്നാളിൻ്റെ രണ്ടാം ദിവസം ഒരു ഹോട്ടലിൽ ഇത്തരം പരിപാടി സംഘടിപ്പിച്ച കമ്പനിക്കെതിരെ മന്ത്രാലയം നടപടികൾ  സ്വീകരിച്ചതായി ഇൻഫർമേഷൻ മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു.