കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജിയുടെ പിതാവ് തെങ്ങുവിളയിൽ ജനാർദ്ദനൻ പിള്ള നിര്യാതനായി

0
19

നിര്യാതനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജിയുടെ പിതാവ് തെങ്ങുവിളയിൽ ജനാർദ്ദനൻ പിള്ള (86 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് (20.07.22) ഉച്ചയ്ക്ക്‌ 2.30ന് നടക്കും. ഭാര്യ: സരസമ്മ
മക്കൾ: ജെ.സജി, സുജ, സോജ
മരുമക്കൾ: അഞ്ചന, ഉണ്ണിക്കൃഷ്ണൻ, ഷാജി