ആസാമിലെ ജോർഹട്ടിൽ ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റണ്‍വേയിൽനിന്നു തെന്നിമാറി. ഇൻഡിഗോയുടെ 6E-757 ജോർഹട്ട്-കോൽക്കത്ത വിമാനമാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്.സംഭവത്തിൽ ആർക്കും പരിക്കില്ല.സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.