കുവൈറ്റിലേക്കുള്ള കൽക്കരി ഇറക്കുമതി വീണ്ടും ഉയർന്നു

കുവൈത്ത് സിറ്റി: കൽക്കരി ഇറക്കുമതി കുവൈത്തിൽ വീണ്ടും ഉയർന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2021 ജനുവരി മുതൽ ജൂൺ വരെ കുവൈറ്റ് 7.5 ദശലക്ഷം ദിനാർ വിലമതിക്കുന്ന കൽക്കരി, കോക്ക്, കൽക്കരി ബ്രിക്കറ്റുകൾ എന്നിവ ഇറക്കുമതി ചെയ്തു. 2020-നെ അപേക്ഷിച്ച് 2021-ൽ ഇറക്കുമതിയിൽ ഏകദേശം 2.9 ദശലക്ഷം ദിനാറിണ് വർദ്ധിച്ചത്,