കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ൽ സി​ന്ധു​വി​ന് സ്വ​ര്‍​ണം​

0
29

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിംസിൽ​ സുവർണ്ണ നേട്ടവുമായി പി.​വി.​സി​ന്ധു. ഫൈ​ന​ലി​ല്‍ ക​നേ​ഡി​യ​ന്‍ താ​രം മിഷേൽ ലീയെ ത​ക​ര്‍​ത്താ​ണിത്.
കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലെ സി​ന്ധു​വി​ന്‍റെ ആ​ദ്യ വ്യ​ക്തി​ഗ​ത സ്വ​ര്‍​ണ​മാ​ണി​ത്. 21-15, 21-13 എ​ന്ന സ്‌​കോ​റി​ൽ നേരിട്ടുള്ള പോരാട്ടത്തിലാണ് സി​ന്ധു​വി​ന്‍റെ വി​ജ​യം. 2014 ല്‍ ​ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ങ്ക​ല​വും, 2018ല്‍ ​വെ​ള്ളി​യും നേ​ടി​യി​രു​ന്നു.