നിയമലംഘകാരായ നിരവധി പ്രവാസികൾ പിടിയിൽ

0
25

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ബ്നെയ്ദ് അൽഖർ, ഷുവൈഖ് വ്യാവസായിക മേഖലകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 32 താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ വാരാന്ത്യത്തിൽ, സമാനമായ പരിശോധനയിൽ 470-ലധികം റെസിഡൻസി നിയമ ലംഘകരെ അധികൃതർ ജിലീബ്, മഹ്ബുള്ള ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു