കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ പൊന്നോണം 2022 ഫ്ലയർ പ്രകാശനം

0
21

കുവൈത്ത് സിറ്റി : കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ സെപ്റ്റംബർ 30 ന് മഹ്‌ബോല കാലിക്കറ്റ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്ന ഈദ് ഓണം പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു പ്രസിഡന്റ് റോയ് ആൻഡ്രൂസ് ,ജനറൽ സെക്രട്ടറി ദീപു അറക്കൽ ,കോർഡിനേറ്റർ ഷെറിൻ മാത്യു ,വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ ,ട്രെഷറർ ഹരീന്ദ്രൻ ,ചെയർ പേഴ്സൺ സോണിയ ,എക്സിക്യൂട്ടീവ് മെംബേർസ് ഷിബിൻ ,മിഥുൻ ,ഷിനിൽ എന്നിവർ പങ്കെടുത്തു