ലൈസൻസില്ലാതെ ഗർഭച്ഛിദ്ര, ഗർഭനിരോധന മരുന്നുകൾ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

0
31

കുവൈത്ത് സിറ്റി:  കുവൈത്ത് മുനിസിപ്പാലിറ്റിയും ആരോഗ്യ മന്ത്രാലയവും ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ ഗർഭച്ഛിദ്രത്തിന്നും, ഗർഭനിരോധനുമുള്ള മരുന്നുകളsക്കം വിറ്റ   സൂപ്പർ മാർക്കറ്റ് ബരായേ സേലത്തിൽ അടച്ചു പൂട്ടി.