അനാശാസ്യം; കുവൈത്തിൽ പ്രവാസികളായ എട്ടു പുരുഷന്മാരും ഒരു സ്ത്രീയും പിടിയിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട കുറ്റത്തിന് പ്രവാസികളായ  എട്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും  ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരാൾ സലിമിയയിൽ നിന്നും, മറ്റുള്ളവർ ജ്ലീബ് ​​അൽ ഷുയൂഖ് ഏരിയയിൽ നിന്നുമാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.