വ്യാജ ശുചീകരണ കമ്പനിയിൽ റെയ്ഡ്; 41 പ്രവാസികൾ അറസ്റ്റിൽ

0
24

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ  റെസിഡൻസ് അഫയേഴ്‌സ് വിഭാഗം  ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാജ ക്ലീനിംഗ് കമ്പനിയിൽ  പരിശോധന നടത്തി.  41 താമസ നിയമലംഘകരെ ഇവിടെ നിന്നും പിടികൂടി. ഇതിൽ 28 പേർ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയവരാണ് .