Middle EastKuwait ഹെറോയിനുമായി പ്രവാസി കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ By Publisher - September 13, 2022 0 38 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: 70 ഗ്രാം ഹെറോയിനുമായി പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. പാക്കിസ്ഥാനിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് എയർ കാർഗോ കസ്റ്റംസ് അറസ്റ്റ് ചെയ്തത്