സാൽമിയയിലെ ഡയറ്റ് റെസ്റ്റോറൻ്റിനെതിരെ നടപടി

0
21

കുവൈത്ത് സിറ്റി: സാൽമിയറ്റിലെ ഒരു റെസ്റ്റോറന്റിൽ കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ ഉപയോഗിച്ചും ഉപഭോക്താക്കൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്തായി വാണിജ്യ, വ്യവസായ മന്ത്രാലയ ഇൻസ്പെക്ടർമാർക്ക് പരാതി ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  ചീഞ്ഞതും കാലഹരണപ്പെട്ടതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പരിശോധന പങ്കെടുത്തു .