Middle EastKuwait ആഫ്രിക്കൻ കള്ളനോട്ടടി സംഘം കുവൈത്തിൽ പിടിയിൽ By Publisher - September 17, 2022 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്ത് കറൻസികൾ വ്യാജമായി നിർമ്മിക്കുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. തുടർ നിയമനടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.