Middle EastKuwait ഡോ സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീനുമായി അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി By Publisher - September 18, 2022 0 37 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിലിരിക്കുന്ന ബൊഹ്റ ആത്മീയ നേതാവ് ഡോ സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീനുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കൂടിക്കാഴ്ച നടത്തി