ബദർ അൽ സമാ മെഡിക്കൽ സെന്ററിൻ്റെ പുതിയ കാർഡിയാക് പാക്കേജ്

0
22

കുവൈത്ത്‌ സിറ്റി :  ബദർ അൽ സമാ മെഡിക്കൽ സെന്ററിൻ്റെ പുതിയ കാർഡിയാക് പാക്കേജ്. 5 ദിനാറിൻ്റെ പാക്കേജിൽ B.P , F.B.S, E.C.G. കൊളസ്ട്രോൾ എന്നീ പരിശോധനകളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ഡോക്ടരുടെ സൗജന്യ കൺസൾടെഷനും  ട്രിപ്പോണിൻ ഐ ടെസ്റ്റിൽ 50 ശതമാനം കിഴിവ് ലഭിക്കുന്നതുമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 60689323,60683777,60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക