കുവൈത്ത് സിറ്റി: സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ ബദ്ർ അൽ സമ മെഡിക്കൽ സെന്റർ സൗജന്യ ഹൃദയം പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏകദിന ക്യാമ്പ് രാവിലെ 5 മുതൽ വൈകിട്ട് 5 വരെയാണ്
ഇതിൽ ഉൾപ്പെടുന്ന പരിശോധനകൾ-
* ബി.പി
* FBS
* കൊളസ്ട്രോൾ
* ട്രൈഗ്ലിസറൈഡുകൾ
*ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യം