കുവൈത്ത് സിറ്റി: തൻറെ കുവൈത്ത് പൗരത്വത്തെ തളിപ്പറഞ്ഞുകൊണ്ട് പാസ്പോർട്ട് കീറി കളയുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച സ്വദേശി പിടിയിൽ. പ്രചരിച്ച ദൃശ്യങ്ങളിൽ ഇയാൾ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഫയസ് അൽ ജോംഹൂറിന്റെ വിജയത്തിൽ പൗരൻ എതിർപ്പ് പ്രകടിപ്പിക്കുകയും അപലപിക്കുകയും ചെയ്യുന്നുണ്ട്