സാൽമിയയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കട അടച്ചുപൂട്ടി

0
35

കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളിൽ വ്യാജ സ്റ്റിക്കർ പതിച്ച് വിപണനം നടത്തിയ കുറ്റത്തിന് സാൽവിയെയും സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കട അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. സ്ഥാപന ഉടമയ്ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.