ദസറയോടനുബന്ധിച്ച് ഒക്ടോബർ 05-ന് എംബസി അവധിയായിരിക്കും

0
30

കുവൈത്ത് സിറ്റി: ദസറയോടനുബന്ധിച്ച്  ഒക്ടോബർ 05-ന് (ബുധൻ) എംബസി അവധിയായിരിക്കും. എന്നാൽ അടിയന്തര കോൺസുലർ സേവനങ്ങൾ ലഭിക്കുന്നതാണ്.

കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതാണ്