ആരോഗ്യ ബോധവൽക്കരണ പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻ്റർ

0
18

കുവൈത്ത് സിറ്റി:  10 കെ ഡിയുടെ പ്രത്യേക ആരോഗ്യ ബോധവൽക്കരണ പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ. ഒക്ടോബർ 7, 8 തീയതികളിൽ ആണ് ഈ  പാക്കേജ് ആനുകൂല്യം ലഭിക്കുക.

പാക്കേജിൽ ഉൾപ്പെടുന്നവ:-
* സി.ബി.സി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* ലിപിഡ് പ്രൊഫൈൽ
* യൂറിൻ റുട്ടീൻ അനാലിസിസ്
* നെഞ്ചിൻറെ എക്സ് – റേ
* ഇ.സി.ജി

ഇതോടൊപ്പം ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമാണ്. ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 30% കിഴിവും
ഫാർമസിയിൽ 5% കിഴിവും ലഭിക്കും.