തായ്‌ലാൻഡിൽ നഴ്സറി കുട്ടികളുടെ കൊലപാതകം, അനുശോചനം രേഖപ്പെടുത്തി കുവൈത്ത്

0
28

കുവൈത്ത് സിറ്റി: കിഴക്കൻ തായ്‌ലൻഡിലെ നഴ്സറി കുട്ടികൾ അടക്കം നിരവധിപേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ   കുവൈത്ത് വിദേശകാര്യ മന്ത്രാലയം അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു