Middle EastKuwait കുവൈത്തിൽ ജയിലിൽ റെയ്ഡ്, മയക്കുമരുന്നും ഫോണും ആയുധങ്ങളും പിടിച്ചെടുത്തു By Publisher - October 11, 2022 0 19 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സ്പെഷ്യൽ ഫോഴ്സിന്റെ സഹായത്തോടെ, സെൻട്രൽ ജയിൽ അഡ്മിനിസ്ട്രേഷൻ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് മയക്കുമരുന്നും സ്മാർട്ട്ഫോണുകളും ചാർജറും മൂർച്ചയേറിയ ആയുധങ്ങളും പിടികൂടി .