കുവൈത്തിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുന്നത് മൂടൽമഞ്ഞിന് കാരണമാകും

0
16

കുവൈത്ത് സിറ്റി:  കുവൈത്തിലെ കാലാവസ്ഥയിൽ വ്യാഴാഴ്ച മുതൽ കാര്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏതാനും ദിവസമായി ഈർപ്പത്തിന്റെ അളവ് ഉണ്ടെങ്കിലും വ്യാഴാഴ്ച മുതൽ ഇതിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ്  കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നിരീക്ഷകൻ ദിരാർ അൽ അലി അറിയിച്ചത്.ഈർപ്പം മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് കാരണമാകും ഇത് തിരശ്ചീന ദൃശ്യപരത കുറയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.