കുവൈത്ത് സിറ്റി: 20 ദിനാറിന് ഉപഭാക്താക്കൾക്ക് അനാശാസ്യ സേവനങ്ങൾ നൽകി വന്ന 16 പ്രവാസികൾ അബു ഖലീഫയിൽ അറസ്റ്റിൽ. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മസാജിൽ വിദഗ്ധരായ സ്ത്രീകളായി ഇവർ നടത്തിയതായി അന്വേഷണസംഘം പറഞ്ഞു. ഇവരെ നാടുകടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി