ജഹ്‌റ നേച്ചർ റിസർവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

0
24

കുവൈത്ത് സിറ്റി കുവൈത്തിലെ ജഹ്റ നാച്ചുറൽ റിസർവ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഇന്ന് മുതൽ 2023 ഫെബ്രുവരി 28 വരെയാണ് സന്ദർശകരെ സ്വീകരിക്കുന്നു. ഇവിടം സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തീയതിക്ക് ഒരു ദിവസം മുമ്പ് സന്ദർശകർ പരിസ്ഥിതി പബ്ലിക് അതോറിറ്റി വെബ്‌സൈറ്റിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താൽ റിസർവിന്റെ ഒബ്സർവേറ്ററി നമ്പർ 1, 2 എന്നിവ സന്ദർശിക്കാനാകും. സന്ദർശനത്തിന് ഒരാൾക്ക് 2 ദിനാർ വീതമാണ് ഫീസ്