നൈസ്‌ റെസ്റ്റൗറന്റ്‌ ഉടമ വിപി റുഹൈലിന്റെ മാതാവ് അന്തരിച്ചു

0
23

നൈസ്‌ റെസ്റ്റൗറന്റ്‌ ഉടമയും തനിമ കുവൈത്ത്‌ ഹാർഡ്‌കോർകമ്മറ്റി അംഗവും ആയ വിപി റുഹൈലിന്റെ ഉമ്മയും മഹമൂദ്‌ കെകെയുടെ പത്നിയുമായ തലശേരി കൊടിയേരിയിലെ സുബൈദ വയലിൽ പുരയിൽ (61) അന്തരിച്ചു.
തനിമ കുവൈത്ത്‌ പരേതയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും, റുഹൈലിനോടും കുടുംബത്തോടുമുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

സംസ്ക്കാരം നാളെ രാവിലെ 10 മണിയ്ക്ക്‌ കൊടിയേരി മൂഴിക്കര ജുമാ മസ്ജിദീൽ.
മക്കൾ: റാഷിദ്‌ വിപി, റിയാദ്‌ വിപി, റുബീന വിപി

റുഹൈൽ (കുവൈത്ത്‌) +965 97775368
റിയാദ്‌‌ (തലശേരി) +91 6238 446 769