തുർക്കി ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത് അമീർ

0
21

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്  ഇസ്താംബൂളിൽ ഭീകരാക്രമണത്തിൽ  അനുശോചന സന്ദേശം അയച്ചു. നിരപരാധികളെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവർത്തനത്തെ  ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി അമീർ പറഞ്ഞു