*15-)o ദേശീയ വടം വലി മത്സരം രജിസ്ട്രേഷൻ ഒക്ടോബർ 14ന്

0
44
 
  ഓണത്തനിമ 2019 നോട് അനുബന്ധിച്ച്, വരുന്ന നവംബർ 8ന്  തനിമ നടത്തുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമികളുടെ രെജിസ്ട്രേഷൻ ഈ ഒക്ടോബർ 14ാം തീയതി   തിങ്കളാഴ്ച  വൈകിട്ട് 7 മുതൽ 8.30 വരെ തനിമ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. താല്പര്യമുള്ള ടീമുകൾ നിശ്ചിത ഫീസ് നൽകി രെജിസ്ട്രേഷൻ നടത്തമമെന്ന് താത്പര്യപ്പെടുന്നു,നിശ്ചിത സമയത്തിന് ശേഷം വരുന്ന രെജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല,തത്സമയം ടീം രെജിസ്ട്രേഷൻ മാത്രമേ നടക്കുകയുള്ളൂ ടീം അംഗങ്ങളുടെ ഡീറ്റെയിൽസ് പിന്നീട് നൽകേണ്ടതാണ്।

രജിസ്റ്റർ ചെയ്ത ടീമുകളുടെ ഒരു   whatsApp ഗ്രൂപ്പ് തുടങ്ങി അതിലൂടെ ആയിരിക്കും തുടർ   ആശയ വിനിമയം നടത്തുക ആയതിനാൽ രെജിസ്ട്രേഷൻ സമയത്തു ആപ്ലിക്കേഷനോടൊപ്പം Point of contact നൽകേണ്ടതാണ്  അവരുമായി മാത്രമായിരിക്കും തുടര്നുള്ള ആശയ വിനിമയം നടത്തുകയുള്ളൂ വടംവലി സംബന്ധമായ വിഷയങ്ങൾക്ക് തനിമയുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
99754241