ചാലഞ്ചേർസ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ്

0
21

ഫുട്ബോൾ കളിക്കാരനും ഫോട്ടോഗ്രാഫറും സംഘാടകനും ആയി നിറഞ്ഞു നിന്ന നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ എല്ലാം ഓർമയിൽ ഇന്നും ജീവിക്കുന്ന അനിലിന്റെയും, കേരള ചാലഞ്ചേർസ് ഫുട്ബോൾ ക്ലബിനൊപ്പം എന്നും കൂടെ നിന്ന മഞ്ജുവിന്റേയും ഓർമകളുമായി ചാലഞ്ചേർസ് ക്ലബ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകീട്ട് 6.30 മുതൽ കുവൈത്തിലെ ഫഹാഹീൽ സൂഖ്സബ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. കുവൈത്തിലെ പ്രമുഖ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് രാത്രി പന്ത്രണ്ടു മണിയോടെ അവസാനിക്കും.