കുവൈത്തിലെ സ്കൂളുകളിൽ മെറ്റൽ വാട്ടർ തെർമോസ് നിരോധിച്ചു

0
19

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ ലോഹ നിർമ്മിതവാട്ടർ ബോട്ടിലുകൾ (മെറ്റൽവാട്ടർ തെർമോസ് ) ഉപയോഗിക്കുന്നത് നിരോധിച്ചു. ഒരു വിദ്യാർത്ഥി തന്റെ സഹപാഠിയെ തെർമോസ് ഉപയോഗിച്ച് ആക്രമിക്കുകയും പരിക്കേറ്റ വിദ്യാർത്ഥിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിര ആണിത്. എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്