മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻ്റെർ

0
20

കുവൈത്ത് സിറ്റി: മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻ്റെർ. 63 ദിനാറിൻ്റെ പാക്കേജാണ് പ്രത്യേക ഓഫറിൽ 24 ദിനാറിന് ലഭ്യമാക്കുന്നത്. ഓഫർ കാലാവധി ഡിസംബർ 31 വരെ മാത്രം

പാക്കേജിൽ ഉൾപ്പെടുന്നവ

• സി.ബി.സി,FBS ക്രിയേറ്റിനിൻ, യൂറിക് ആസിഡ്,
SGOT, എസ്.ജി.പി.ടി, ലിപിഡ് പ്രൊഫൈൽ, യൂറിൻ റൂട്ടീൻ അനാലിസിസ്, ചെസ്റ്റ് എക്സ് – റേ,
വയറിലെ അൾട്രാസൗണ്ട്, ഇ.സി.ജി,
സൗജന്യ GP ഡോക്ടർ കൺസൾട്ടേഷൻ,

കൂടുതൽ വിവരങ്ങൾക്ക് 60689323,60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക