കുവൈത്തിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
33

കുവൈത്ത് സിറ്റി: അസ്ഥിരമായ കാലാവസ്ഥയിൽ കുവൈത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏവർക്കും ജാഗ്രത വേണമെന്നും  വാഹന യാത്രക്കാർ  ട്രാഫിക് നിയമങ്ങളും നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.