രണ്ടാഴ്ചയ്ക്കിടെ അൽ-വഫ്ര റോഡിൽ 22,000 വേഗനിയന്ത്രണ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു

0
19

കുവൈത്ത് സിറ്റി:  നവംബർ 27 മുതൽ ഡിസംബർ 13 ചൊവ്വാഴ്ച വരെ വഫ്‌റയെയും മിന അബ്ദുല്ലയെയും ബന്ധിപ്പിക്കുന്ന റോഡ് 306-ൽ 22,049 അമിതവേഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ആണ് ഇത് സംബന്ധിച്ച കടക്കുകൾ പുറത്തുവിട്ടത്. വാഹന യാത്രക്കാർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ  മുൻനിർത്തി നിശ്ചിത വേഗത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി,