നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു

0
24

കുവൈത്ത് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു. റിഗായില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. പ്രസിഡന്‍റ് പ്രതാപചന്ദ്രന്‍ ജോയിന്‍റ് സെക്രട്ടറി ശ്യാം മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കലണ്ടര്‍ ബഹ്റൈന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് ഹെഡ് രാംദാസിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സംഘടനാ ഭാരവാഹികൾ ബിഇസി എക്സ്ചേഞ്ചിനോടുള്ള നന്ദി യോഗത്തിൽ അറിയിച്ചു