കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്ററിൻ്റെ ഫുൾ ബോഡി ചെക്കപ്പ് പാക്കേജ്. 45 ദിനാർ വരുന്ന പരിശോധനകൾ ഈ പാക്കേജിലൂടെ 13 ദിനാറിന് ലഭ്യമാകും.
പാക്കേജിൽ ഉൾപ്പെടുന്നവ:
CBC ,SGOT, FBS, ലിപിഡ് പ്രൊഫൈൽ, യൂറിയ, യൂറിൻ റുട്ടീൻ അനാലിസിസ്, യൂറിക് ആസിഡ്, ഇ.സി.ജി, ക്രിയാറ്റിനിൻ, എസ്.ജി.പി.ടി അതോടൊപ്പം ലാബ് പരിശോധനാഫലങ്ങൾ 60 മിനിറ്റിനുള്ളിൽ ലഭിക്കും എന്ന പ്രത്യേകതയുമുണ്ട്. GP ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമാണ്.ഈ പ്രത്യേക ഓഫർ ഡിസംബർ 31 വരെ മാത്രം. കൂടുതൽ വിവരങ്ങൾക്കായി 60689323, 60683777, 60968777 എന്നീ നമ്പർകളിൽ ബന്ധപ്പെടുക