പുതുവർഷത്തെ വരവേറ്റ് ലോകം

0
35
Happy New Year firework celebration background

2023-നെ പല വിദേശ രാജ്യങ്ങളും വരവേറ്റുകഴിഞ്ഞു. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് പുതുവർഷത്തെ ആഘോഷപൂർവ്വം ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാൻഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ എന്നീ ദ്വീപുകളിലുമാണ്  പുതുവർഷമെത്തിയത്.

കോവിഡ് മഹാമാരി തീർത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ ആവേശപൂർവ്വം ലോകം പുതുവസരത്തെ വീണ്ടും സ്വാഗതം ചെയ്യുകയാണ്