കുവൈത്തിൽ വ്യാഴാഴ്ച ഉച്ചവരെ മഴ തുടർന്നേക്കും

0
48

കുവൈത്ത് സിറ്റി: നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച ഉച്ചവരെ  തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. ഇടവിട്ട കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും ദൃശ്യപരത കുറഞ്ഞതിനും സാധ്യതയുള്ളതായി അദ്ദേഹം സൂചിപ്പിച്ചു.