4 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തു

0
29

അറബിക്കടലിൽ വെച്ച് ഒരു ബോട്ടിൽ നടത്തിയ പരിശോധനയിൽ ടൺ ഹെറോയിനും 3.5 ടൺ കഞ്ചാവ് റെസിനും പിടിച്ചെടുത്തതായി ഫ്രഞ്ച് നാവികസേന അറിയിച്ചു. 2022 ഡിസംബർ 27-നാണ് 50 ദശലക്ഷം യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതെന്ന് അബുദാബി ആസ്ഥാനമായുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കായുള്ള നേവൽ കമാൻഡ് വ്യക്തമാക്കിയതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.